About us
MASMASS BUSINESS SOLUTION
-
All Vloggers for Promotion
-
Business Development
-
Business promotion
-
Counselling trainer
-
Inauguration celebrities
-
Account verification
-
Promotion Videos
-
Promotional Images
-
Website creation
-
Business Marketing
-
Staff training
VLOGGERS LIST
Business promotion
-
താങ്കളുടെ ബിസിനസ് ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ വേണ്ടി സോഷ്യൽ മീഡിയയിലൂടെ പ്രമോഷൻ ചെയ്യാൻ വേണ്ടി ഞങ്ങൾ സഹായിക്കുന്നു
All Vloggers & Influencers for Promotion
-
താങ്കളുടെ ബിസിനസ്സോ / പ്രോഡക്ടുകൾ / സ്ഥാപനങ്ങളോ നല്ല റീച്ചുള്ള ബ്ലോഗേർസുമായി ചേർന്ന് പരസ്യം ചെയ്യാൻ വേണ്ടി ഞങ്ങൾ സഹായിക്കുന്നു.
Counselling Trainers
-
മാനസികമായി ബുദ്ധിമുട്ടുകൾ നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ഉദാഹരണം:- ബിസിനസിനെ കുറിച്ച്, പഠനത്തെക്കുറിച്ച്, ദാമ്പത്യ ജീവിതത്തെക്കുറിച്ച്, നിങ്ങളുടെ മക്കളുടെ കാര്യത്തെക്കുറിച്ച് മറ്റ് എന്തെങ്കിലും വിഷയങ്ങളിലെ കുറിച്ചു ആയിട്ടുണ്ടെങ്കിലും വിദഗ്ധ സൈക്കോളജിസ്റ്റുമായി നിങ്ങൾക്ക് സംസാരിക്കുന്ന അവസരങ്ങൾ ഉണ്ടാക്കിത്തരുന്നതാണ്.
Celebrities For Inauguration/ Guest
-
നിങ്ങൾ പുതുതായി ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ ആര് ഉത്ഘാടനം നടത്തണമെന്ന് നിങ്ങൾ കൺഫ്യൂഷൻ ആണോ നിങ്ങളുടെ ബഡ്ജറ്റ് അനുയോജ്യമായ സെലിബ്രിറ്റീസിന് ഞങ്ങൾ അറേഞ്ച് ചെയ്തു തരുന്നതാണ്
Promotion videos
-
നിങ്ങളുടെ സ്ഥാപനത്തിന്റെയോ നിങ്ങളുടെ പ്രോഡക്ടുകളുടെയോ പ്രമോഷൻ വീഡിയോസുകൾ ഞങ്ങൾ ക്രിയേറ്റ് ചെയ്തു തരുന്നതാണ്
Business marketing
-
നിങ്ങളുടെ ബിസിനസിനെക്കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു അത് സോഷ്യൽ മീഡിയ തുടങ്ങിയ എല്ലാ ഫ്ലാറ്റ്ഫോമും ഞങ്ങൾ ഉപയോഗപ്പെടുത്തുന്നു. അതുവരെയുള്ള നിങ്ങളുടെ ബിസിനസിന്റെ ടേൺ ഓവർ ഞങ്ങൾ പരിശോധിച്ചു ഞങ്ങളുടെ സ്റ്റാഫുകൾ നിങ്ങളുടെ ബിസിനസിനെ വളർത്താനുള്ള സഹായങ്ങൾ ചെയ്തിരുന്നു
Website creation
-
ഈ കാലഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്നത് നമ്മുടെ വെബ്സൈറ്റ് വഴിയാണ് അതുകൊണ്ടുതന്നെ പല കമ്പനികളും കൂടുതൽ വിലക്കാണ് പല വെബ്സൈറ്റുകളും ക്രിയേറ്റ് ചെയ്തു കൊടുക്കുന്നത് അതിനു സഹായകരമായി ഞങ്ങളുടെ ടീം ചെറിയ വിലക്ക് വെബ്സൈറ്റുകൾ ക്രിയേറ്റ് ചെയ്തു കൊടുക്കുന്നു.
staff training
-
നമ്മുടെ ഓരോ ബിസിനസ്സിന്റെയും ഹീറോസ് നമ്മുടെ സ്റ്റാഫുകൾ ആണ് ആ സ്റ്റാഫുകൾ എത്രത്തോളം ഹാപ്പിയാണ് അതിനനുസരിച്ച് ഉണ്ടായിരിക്കും നമ്മുടെ ബിസിനസിന്റെ വളർച്ചയും ഒരു സ്റ്റാഫ് വിചാരിച്ചാൽ നമ്മുടെ ബിസിനസ് കൂട്ടാനും ബിസിനസ് കുറക്കാനും പറ്റും അതുകൊണ്ടാണ് ഞങ്ങൾ പറഞ്ഞത് നമ്മുടെ സ്റ്റാഫ് ആണ് നമ്മുടെ ഹീറോസ്
-
നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയ്ക്ക് വേണ്ടി നിങ്ങളുടെ സ്റ്റാഫുകൾക്ക് എല്ലാ രീതിയിലുള്ള ട്രെയിനിങ്ങും ഞങ്ങൾ നൽകുന്നു.
Accountant verification
-
നിങ്ങളുടെ ബിസിനസിലെ അക്കൗണ്ട്സുകൾ കറക്റ്റ് അല്ലേ അല്ലെങ്കിൽ പ്രയാസപ്പെടേണ്ട ഞങ്ങളുടെ അക്കൗണ്ട് ടീമുകൾ നിങ്ങളുടെ സ്ഥാപനങ്ങളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട്സുകൾ ക്ലിയർ ചെയ്തു തരുന്നതാണ്.
Business development
-
എല്ലാവരും ബിസിനസ് തുടങ്ങി വിജയിക്കാൻ വേണ്ടിയാണ് ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യുന്നത്. പലരും അതിൽ വിജയം കൈവരിക്കലും ഉണ്ട് പരാജയപ്പെടലും ഉണ്ട്. നിങ്ങളുടെ ബിസിനസ് ഏതുതരത്തിലുള്ള ബിസിനസ് ആണെങ്കിലും അതിനെക്കുറിച്ച് പഠിച്ച് ഞങ്ങളുടെ സ്റ്റാഫുകൾ നിങ്ങളുടെ ബിസിനസ് വിജയിക്കാൻ വേണ്ടിയുള്ള എല്ലാ പരിശീലനവും നിങ്ങളുടെ മാനേജ്മെന്റ് നൽകി അത് വിജയകരമാക്കാൻ ഞങ്ങൾ സഹായിക്കുന്നു.
-
പുതുതായി തുടങ്ങുന്ന ബിസിനസുകൾ ആണെങ്കിൽ രണ്ടുമാസം മൂന്നുമാസം ഞങ്ങളുടെ സ്റ്റാഫുകളെ നിങ്ങളുടെ സ്ഥാപനത്തിൽ നിയമിച്ച നിങ്ങൾ സ്റ്റാഫുകൾക്ക് ട്രെയിനിങ് ട്രെയിനിങ് കൊടുക്കും.
-
അതുപോലെതന്നെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനമാണെങ്കിൽ അഞ്ചുമാസത്തെ അക്കൗണ്ട്സുകൾ ചെക്ക് ചെയ്തു ഓരോ മാസവും എത്രത്തോളം ടേൺ ഓവർ ഉണ്ട് എന്ന് പരിശോധിച്ചിട്ട് എവിടെയാണ് നിങ്ങളുടെ ബിസിനസ് ഉയർച്ചയില്ലാത്ത ഭാഗങ്ങൾ നോക്കി അവിടെ ബിസിനസ് ഉയർത്താൻ ഉള്ള മാർഗങ്ങൾ ഞങ്ങൾ നിർദ്ദേശിക്കുന്നതാണ്.
അത് എല്ലാ രീതിയിലുള്ള ബിസിനസ് സഹായങ്ങളും ഞങ്ങൾ ചെയ്യുന്നതാണ്
